1. plump

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുഷ്ടിയുള്ള, കൊഴുത്ത, മേദുരമായ, മാംസള, കൊഴു
  2. plump

    ♪ പ്ലംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിന്നനിലയിൽ പെട്ടെന്നു താഴേക്കു വീഴുക, പെട്ടെന്നു നിലം പതിക്കുക, കുഴഞ്ഞുവീഴുക, പൊടുന്നനെവീഴുക, നിലംപറ്റുക
    3. പൊടുന്നനെ ഇടുക, വയ്ക്കുക, ഇടുക, സ്ഥാപിക്കുക, ചാണ്ടുക
    4. തെരഞ്ഞെടുക്കുക, വരിക്കുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക, കൂട്ടത്തിൽനിന്നു തിരഞ്ഞെടുക്കുക
  3. plump on

    ♪ പ്ലംപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക
  4. plump fat

    ♪ പ്ലംപ് ഫാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ചുരുണ്ട, തടിമാടനായ, കൊഴുത്തരുണ്ട, പുഷ്ടിയുള്ള, കൊഴുത്ത
  5. plumpness

    ♪ പ്ലംപ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, സ്ഥൂലത, വണ്ണം, തടി, ഉത്സേധം
    3. കൊഴുപ്പ്, മേദസ്, ദുർമേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്, അമിതവണ്ണം
    4. കൊഴുപ്പ്, ചത, തുടിപ്പ്, തുടുപ്പ്, മേദസ്സ്
    5. പൂർണ്ണവളർച്ച, പൂർണ്ണത, നിഷ്കൃതി, പരിപുഷ്ടത, ഇഭ്യം
    6. മേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്സ്, പീനം, പീവരം, ഉത്സേധം
  6. plump for

    ♪ പ്ലംപ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, വരിക്കുക, ഇഷ്ടപ്പെട്ടെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക
    3. തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
    4. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, തിരഞ്ഞെടുപ്പു നടത്തുക, നോക്കി എടുക്കുക, തിരവു നടത്തുക
    5. കൂടുതലിഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, ഇഷ്ടക്കൂടുതലുണ്ടാകുക, തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
    6. തെരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടമുള്ളതെടുക്കുക, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുക, വരിക്കുക
  7. plump oneself

    ♪ പ്ലംപ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരിക്കുക, അമരുക, ഇരിപ്പിടത്തിലമരുക, ഇരിപ്പുറപ്പിക്കുക, ആസിക്കുക
  8. plump

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ചുപൊക്കം കുറഞ്ഞ, കൊഴുത്തുരുണ്ട, മാംസള, മാംസപുഷ്ടിയുള്ള, പുഷ്ടിയുള്ള
    3. സ്ഥൂല, സ്ഥൂലക, തടിച്ച, മാംസളം, മാംസള
    4. അമിതമായ ശരീരഭാരമുള്ള, അതിഭാരമുള്ള, അധികഭാരമുള്ള, ഭാരക്കൂടുതലുള്ള, പൊണ്ണത്തടിയുള്ള
    5. തടിച്ചുമുണ്ടനായ, തടിച്ച് കുള്ളനായ, കട്ടയാനായ തടിച്ചുകുറുകിയ, പുഷ്ടിയുള്ള, കൊഴുത്ത
    6. തടിച്ച, വണ്ണമുള്ള, തടിയുള്ള, സ്ഥൂലകായമായ, ബലിഷ്ഠമായ
    1. phrasal verb (പ്രയോഗം)
    2. തീരുമാനിക്കുക, നിശ്ചയിക്കുക, തീർക്കുക, ഒതുക്കുക, തീരുമാനത്തിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക