അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
plunder
♪ പ്ലണ്ടർ
src:ekkurup
noun (നാമം)
കൊള്ള, പിടിച്ചുപറി, പരിഹാരം, പരീഹാരം, കൊള്ളയടിക്കൽ
കളവുമുതൽ, ലോപ്ത്രം, കൊള്ളമുതൽ, കവർച്ചമുതൽ, മഹാധനം
verb (ക്രിയ)
കൊള്ളയടിക്കുക, കവർച്ച ചെയ്യുക, പിടിച്ചുപറിക്കുക, പാഴാക്കുക, ദുഷിപ്പിക്കുക
മോഷ്ടിക്കുക, വർഗ്ഗിക്കുക, വെട്ടിക്കുക, തസ്കരിക്കുക, കക്കുക
to plunder
♪ ടു പ്ലണ്ടർ
src:crowd
verb (ക്രിയ)
കൊള്ളയടിക്കുക
plunderer
♪ പ്ലണ്ടറർ
src:ekkurup
noun (നാമം)
ആക്രമിക്കുന്നവൻ, കൊള്ളക്കാരൻ, ഹാരകൻ, ദസ്യൂ, ചോരകൻ
കൊള്ളക്കാരൻ, കംബു, പ്രതിരോധി, കള്ളൻ, വിലുമ്പകൻ
കൊള്ളക്കാരൻ, വൃകൻ, കവർച്ചക്കാരൻ, അക്രമി, കൂട്ടം കൂടി കൊള്ളയടിക്കുന്നവൻ
കടൽക്കള്ളൻ, കടൽക്കൊള്ളക്കാരൻ, കപ്പൽക്കവർച്ചക്കാരൻ, തസ്കരനാവികൻ. കപ്പൽച്ചോരൻ, നൗകാലുണ്ഠകൻ. കപ്പൽക്കൊള്ളക്കാരൻ
plundering
♪ പ്ലണ്ടറിംഗ്
src:ekkurup
adjective (വിശേഷണം)
കൊള്ളയടിക്കുന്ന, കവർച്ചാസ്വഭാവമുള്ള, കവർച്ചചെയ്യുന്ന, കൊള്ളയടിച്ചു ജീവിക്കുന്ന, പിടിച്ചുപറിക്കുന്ന
noun (നാമം)
കൊള്ള, പിടിച്ചുപറി, പരിഹാരം, പരീഹാരം, കൊള്ളയടിക്കൽ
കൊള്ളയടിക്കൽ, കവർച്ച ചെയ്യൽ, അപഹരണം, വിലയനം, വിലോപം
അപമാനിക്കൽ, നാശനഷ്ടം വരുത്തിവയ്ക്കൽ, അതിക്രമങ്ങൾ പ്രവർത്തിക്കൽ, നശീകരണം, നശിപ്പിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക