1. plunge

    ♪ പ്ലഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുങ്ങൽ, മുങ്ങാരേഴി, പെട്ടെന്നു ജലത്തിലേക്കു മുങ്ങൽ, പൊക്കത്തിൽനിന്നു കീഴോട്ടുചാടൽ, മുങ്ങാങ്കുഴി
    3. വീഴ്ച, പതനം, ഇടിവ്, വിലയിടിയൽ, ആന്തൽ
    1. verb (ക്രിയ)
    2. ഊളിയിടുക, വെള്ളത്തിൽ ചാടുക, മുങ്ങുക, വീഴുക, ഇറങ്ങുക
    3. കുത്തനെവീഴുക, നിലംപതിക്കുക, താഴേക്കുവീഴുക, തലകീഴായി വീഴുക, തലകുത്തിവീഴുക
    4. മുന്നോട്ടുപായുക, മുന്നോട്ടു ശക്തിയായി പായുക, പാഞ്ഞടുക്കുക, ശീഘ്രം പോകുക, പാഞ്ഞോടുക
    5. കുത്തനെവീഴുക, കുത്തനെഇടിയുക, പെട്ടെന്നു താഴുക, വേഗത്തിൽ കുറഞ്ഞുവരുക, താണുപോകുക
    6. ആഞ്ഞുകുത്തുക, കുത്തിക്കയറ്റുക, കുത്തിത്തുളയ്ക്കുക, കുത്തുക, തുളയ്ക്കുക
  2. take the plunge

    ♪ ടെയ്ക്ക് ദ പ്ലഞ്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രണ്ടും കല്പിച്ചിറങ്ങുക, സാഹസത്തിന് ഉദ്യമിക്കുക, ബാദ്ധ്യതയേൽക്കുക, ആത്മസമർപ്പണം ചെയ്യുക, തിരിച്ചെടുക്കാനാവത്തവിധം സമർപ്പണ പ്രതിജ്ഞ യെടുക്കുക
  3. plunged

    ♪ പ്ലഞ്ചഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഗ്നമായ
  4. plunge into

    ♪ പ്ലഞ്ച് ഇൻറ്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക, ഉദ്യുക്തനാവുക, തുടങ്ങുക, പ്രാരംഭമിടുക, പ്രവർത്തനത്തിൽ ഏർപ്പെടുക
  5. plunging

    ♪ പ്ലഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണയുള്ള സ്ഥാനത്തുനിന്നു താഴെയായ, താഴ്ത്തിവെട്ടിയ, ഇറക്കം കുറഞ്ഞ, അല്പവസ്ത്രമായ, ലുബ്ധിച്ചുതയ്ച്ച
  6. plunge in

    ♪ പ്ലഞ്ച് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക