1. plus

    ♪ പ്ലസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മേന്മ, ഗുണം, പ്രയോജനം, ആനുകൂല്യം, നല്ലവശം
    1. preposition (ഗതി)
    2. ഉം, അധികം, കൂടി, കൂട്ടി, ചേർത്ത്
    3. കൂടാതെ, അതുമാത്രമല്ല, ഇങ്ങനെയും, അതുപോലെതന്നെ, അതോടൊപ്പം
  2. plus sign

    ♪ പ്ലസ് സൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കലനചിഹ്നം
  3. over plus

    ♪ ഓവർ പ്ലസ്
    src:crowdShare screenshot
    1. noun (നാമം)
    2. മിച്ചം
    3. ആധിക്യം
  4. plus fours

    ♪ പ്ലസ് ഫോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം ട്രൗസർ
  5. ne plus ultra

    ♪ നേ പ്ലസ് അൾട്ര
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക
  6. the ne plus ultra

    ♪ ദ നെ പ്ലസ് അൾട്ര
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
  7. plus or minus a bit

    ♪ പ്ലസ് ഓർ മൈനസ് എ ബിറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക