1. plush

    ♪ പ്ലഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഡംബരവുംപ്രൗഢിയുമുള്ള, ആഡംബരസമൃദ്ധമായ, അത്യാഡംബരപരമായ, മോടിയുള്ള, സുഖസജ്ജം
  2. plushly

    ♪ പ്ലഷ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
  3. plushness

    ♪ പ്ലഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, വിതപ്പ്, സമൃദ്ധി, തഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക