1. ply

    ♪ പ്ലൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുക്ക്, മടക്ക്, മടിപ്പ്, പാളി, അട്ടി
  2. ply

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു ആയുധം ശരിയായി ഉപയോഗിക്കുക, ഏന്തുക, പ്രയോഗിക്കുക, ഉപയോഗിക്കുക, കെെകാര്യം ചെയ്യുക
    3. ഏർപ്പെടുക, വ്യാപരിക്കുക, സ്ഥിരമായും ക്രമമായും ജോലി ചെയ്യുക, നിർവ്വഹിക്കുക, ഉത്സാഹിച്ചു പ്രവർത്തിക്കുക
    4. സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുക, രണ്ടുസ്ഥലങ്ങൾക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും ക്രമമായി സഞ്ചരിക്കുക
    5. ഒരാൾക്കു തുടർച്ചയായി ഭക്ഷ്യപാനീയങ്ങൾ എത്തിച്ചുകൊടുക്കുക, കൊണ്ടുചെന്നുകൊടുക്കുക, നൽകുക, കൊടുക്കുക, ഉപഹാരങ്ങൾ വർഷിക്കുക
    6. ശരവർഷം ചെയ്യുക, ചോദ്യശരങ്ങൾ തൊടുത്തുവിടുക, ശല്യംചെയ്യുക, ഉപദ്രവിക്കുക, വലയ്ക്കുക
  3. two-ply

    ♪ ടു-പ്ലൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരട്ടക്കട്ടിലുള്ള
    3. രണ്ടിഴയുള്ള
  4. cross-ply

    ♪ ക്രോസ് പ്ലൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പലതരങ്ങളുള്ളതും ശക്തിപ്പെടുത്താൻ കയറുകളുള്ളതുമായ (ടയറിനെ സംബന്ധിച്ച്)
  5. ply for hire

    ♪ പ്ലൈ ഫോർ ഹയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂലിക്ക് ഓടുക
  6. three-ply

    ♪ ത്രീ-പ്ലൈ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുപ്പിരിയായ
  7. ply

    src:ekkurupShare screenshot
    1. noun (നാമം)
    2. നാര്, പിരിച്ചെടുത്ത നൂൽ, ചരട്, കയറി ഇഴ, അംശു
    3. ഇഴ, നൂലിഴ, എഴ, അംശു, നാര്
    1. verb (ക്രിയ)
    2. ഉപയോഗിക്കുക, ഉപയുക്തമാക്കുക, വിനിയോഗിക്കുക, കോലുക, ഉപയോഗപ്പെടുത്തുക
    3. ചുറ്റിസഞ്ചരിക്കുക, തരണം ചെയ്യുക, താണ്ടുക, താണ്ടിക്കടക്കുക, മുറിച്ചു കടക്കുക
    4. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുക, സദാ ഗതാഗതം ചെയ്യുക, പതിവായി പോകുക, പതിവായി സഞ്ചരിക്കുക, ഗതാഗതം ചെയ്യുക
    5. പിന്തുടരുക, ഏർപ്പെടുക, വ്യാപൃതമാകുക, തൊഴിൽ നടത്തുക, പ്രവർത്തിക്കുക
    6. പാരിതോഷികം നൽകുക, കൃതാർത്ഥതപ്പെടുത്തുക, സന്തോഷിപ്പിക്കുക, ഉല്ലാസവിരുന്നു നൽകുക, ഒരാൾക്കു തുടർച്ചയായി ഭക്ഷ്യപാനീയങ്ങൾ എത്തിച്ചുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക