- noun (നാമം)
നോട്ട്ബുക്ക്, നോട്ടുപുസ്തകം, കുറിപ്പുബുക്ക്, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം
- noun (നാമം)
ഹാൻഡ്ബാഗ്, കെെസഞ്ചി, സഞ്ചി, തൂക്കുസഞ്ചി, തോൾസഞ്ചി
മടക്കാവുന്ന ചെറുതോലുറ, ചർമ്മകോശം, കറൻസി നോട്ടുകളും മറ്റും സ്വരക്ഷിതമായി വെക്കാനുള്ളതും ചെറുസഞ്ചിയിലോ പോക്കറ്റിലോ ഇട്ടുകൊണ്ടു നടക്കുന്നതുമായ മടക്കാവുന്ന തോലുറ, കെെപ്പണസഞ്ചി, മടിശ്ശീല
യാത്രാഭാണ്ഡം, യാത്രാഭാണ്ഡങ്ങൾ, യാത്രക്കെട്ട് യാത്രാസാമാനങ്ങൾ, കമ്പിളിക്കെട്ട്, കമ്പിളിമാറാപ്പ്
നോട്ട്ബുക്ക്, നോട്ടുപുസ്തകം, കുറിപ്പുപുസ്തകം, എഴുതാനുള്ള പുസ്തകം, കെെയെഴുത്തു പുസ്തകം
സഞ്ചി, ഉറ, കൈസഞ്ചി, പൊങ്ങച്ചസഞ്ചി, തോൾസഞ്ചി