1. pod

    ♪ പോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തോട്, തൊണ്ട്, പുറന്തോട്, ബീജപുടം, കൂട്. സഞ്ചി
  2. cowpea pods

    ♪ കൗപ്പീ പോഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളപയർ
  3. pods

    ♪ പോഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പതിര്, ഉമി, പിട്ടൽ, പുട്ടൽ, പുട്ടിൽ
  4. like two peas in a pod

    ♪ ലൈക്ക് ടു പീസ് ഇൻ എ പോഡ്,ലൈക്ക് ടു പീസ് ഇൻ എ പോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർതിരിച്ചറിയാൻ കഴിയാത്ത, തിരിച്ചറിയാനാവാത്ത, അപരിച്ഛേദ്യ, വ്യവഛേദിക്കാനാവാത്ത, വകതിരിച്ചറിയുവാൻ പറ്റാത്ത
    3. അനുരൂപമായ, ആനുഗുണ്യമുള്ള, ചേരുന്ന, ചേർന്നുപോകുന്ന, ചേരുമ്പടി ചേരുന്ന
    4. ഒരുപോലെയുള്ള, സദൃശമായ, ഒപ്പമായ. ഒരേമാതിരിയായ, സങ്കാശ, സമാനമായ
  5. matching like two peas in a pod

    ♪ മാച്ചിംഗ് ലൈക്ക് ടു പീസ് ഇൻ എ പോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുപോലെയുള്ള, അന്യ, ഒരേമാതിരിയായ, അന്യം, അഭിന്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക