-
poeticize
♪ പോയറ്റിസൈസ്- verb (ക്രിയ)
- പ്രതിപാദ്യത്തെ കാവ്യാത്മകമാക്കുക
- ഭാവനപരമാകുക
-
poetic, poetical
♪ പോയറ്റിക്, പോയറ്റിക്കൽ- adjective (വിശേഷണം)
- കവിതയെക്കുറിച്ചുള്ള
- കവിതാരൂപത്തിലുള്ള
- കാവ്യാത്മകമായ
-
poetic justice
♪ പോയറ്റിക് ജസ്റ്റിസ്- noun (നാമം)
- കാവ്യനീതി
-
poetic inspiration
♪ പോയറ്റിക് ഇൻസ്പിറേഷൻ- noun (നാമം)
- കാവ്യപ്രചോദനം
-
sacred poetical work
♪ സേക്രഡ് പൊയിറ്റിക്കല്‍ വര്‍ക്ക്- phrase (പ്രയോഗം)
- കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
-
poetic syllable
♪ പോയറ്റിക് സിലബിൾ- noun (നാമം)
- കാവ്യവൃത്തം
-
poetic
♪ പോയറ്റിക്- adjective (വിശേഷണം)
-
poetic licence
♪ പോയറ്റിക് ലൈസൻസ്- noun (നാമം)
- പദ്യസ്വാതന്ത്യം
- ഉച്ഛൃഖലത്വം
- കവിനിരങ്കുശത്വം
- നിരങ്കുശത്വം
-
poetical
♪ പോയറ്റിക്കൽ- adjective (വിശേഷണം)