1. poind

    ♪ പോയിൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ജപ്തി. സർക്കാരിലേക്കു മുതൽക്കൂട്ടൽ, നിയമപ്രകാരമുള്ള സർവ്വസ്വഹരണം, ബലാൽ പിടിച്ചെടുക്കൽ
    3. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ഉപഹരണം, കലന, കലനം
    1. phrase (പ്രയോഗം)
    2. കയ്യടക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, കെെയ്ക്കലാക്കുക, സ്വായത്തമാക്കുക, ക്ഷേത്രീകരിക്കുക
    1. verb (ക്രിയ)
    2. സെെനികാവശ്യത്തിനായി പിടിച്ചെടുക്കുക, ബലാൽക്കാരമായി കെെവശപ്പെടുത്തുക, അധികാരമായി പിടിച്ചെടുക്കുക, കെെയ്ക്കലാക്കുക, നിയമപരമായ ഉടമയിലാക്കുക
    3. കണ്ടുകെട്ടുക, ജപ്തിചെയ്ക, മുതൽക്കൂട്ടുക, പിടിച്ചെടുക്കുക, മുതൽ സർക്കാരിലേക്കു പിഴയായി പിടിച്ചെടുക്കുക
    4. കണ്ടുകെട്ടുക, ജപ്തിചെയ്ക, പിടിച്ചെടുക്കുക, സർക്കാരിലേക്കു മുതൽ കണ്ടുകെട്ടുക, അധികാരമായി പിടിച്ചെടുക്കുക
    5. കണ്ടുകെട്ടുക, ജപ്തിചെയ്ക, പിടിച്ചെടുക്കുക, സർക്കാരിലേക്കു മുതൽ കണ്ടുകെട്ടുക, അധികാരമായി പിടിച്ചെടുക്കുക
    6. പിടിച്ചെടുക്കുക, സർക്കാരിലേക്കു കണ്ടുകെട്ടുക, മുതൽ കണ്ടുകെട്ടുക, ജപ്തിചെയ്ക, അധികാരമായി പിടിച്ചെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക