1. point

    src:ekkurupShare screenshot
    1. noun (നാമം)
    2. പായിൻ്റ്, മുന, കുന, കൂർത്ത അറ്റം, ശിതാഗ്രം
    3. പായിൻ്റ്, കുത്ത്, മുന, ബിന്ദു, പുള്ളി
    4. ഒരു പ്രത്യേകസ്ഥലം അല്ലെങ്കിൽ സ്ഥാനം, ഇടം, സ്ഥിതി, കൃത്യസ്ഥാനം, സ്ഥാപനം
    5. ഒരു പ്രത്യേകനിമിഷം, സമയം, ബിന്ദു, നിർണ്ണായകഘട്ടം, കൃത്യസമയം
    6. തലം, നില, നിലവാരം, മാനം, അവസ്ഥ
    1. verb (ക്രിയ)
    2. ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക, ലക്ഷ്യം വയ്ക്കുക, ലാക്കാക്കുക, തീട്ടുക
    3. സൂചിപ്പിക്കുക, സൂചനൽകുക, ചൂണ്ടിക്കാണിക്കുക, വ്യഞ്ജിപ്പിക്കുക, തെളിയിക്കുക
  2. point

    ♪ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോടി, മുന്നി, മുനമ്പ്, മുന, കോന്തുരുത്ത്
  3. pointed

    ♪ പോയിന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂർത്ത, മുനകൂർത്ത, അറ്റം കൂർത്ത, സൂക്ഷ്മ, ശിഖി
    3. മുനയുള്ള, മുറിപ്പെടുത്തുന്ന, തീക്ഷ്ണമായ, നിശിതമായ, കുശാഗ്രമായ
  4. key points

    ♪ കീ പോയിന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാനവസ്തുതകൾ
  5. points man

    ♪ പോയിന്റ്സ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. റെയിൽപ്പാതയിലെ കുറ്റിക്കാവൽക്കാരൻ
  6. point-blank

    ♪ പോയിന്റ് ബ്ലാങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഋജുവായ, വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, നേരെയുള്ള
    1. adverb (ക്രിയാവിശേഷണം)
    2. തൊട്ടടുത്തുനിന്ന്, വളരെ അടുത്ത്, അടുത്ത്, തൊട്ടടുത്ത്, സമീപത്തുനിന്ന്
    3. അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
  7. knife-point

    ♪ നൈഫ്-പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠാരമുന
    3. കത്തിമുന
  8. power point

    ♪ പവർ പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലഗ് ഘടിപ്പിക്കാനുള്ള നിശ്ചിതസ്ഥാനം
  9. arrow point

    ♪ ആരോ പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമ്പിൻമുന
  10. to point at

    ♪ ടു പോയിൻറ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചൂണ്ടിക്കാട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക