1. Point-blank

    1. വിശേഷണം
    2. നേരിയ
    3. തെളിവായ
    4. ഋജുവായ
    5. നേരേയുള്ള
    1. -
    2. നേരേ ചൊവ്വേ
    3. മുഖത്തു നോക്കി
    4. നേരേ ഉന്നംവച്ച
    1. വിശേഷണം
    2. ലക്ഷ്യത്തിനടുത്തു നിന്നുള്ള
  2. Refuse point blank

    1. ക്രിയ
    2. തീർത്തും നിഷേധിക്കുക
  3. At point blank range

    ♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്
    1. ക്രിയ
    2. തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക