- noun (നാമം)
അടിസ്ഥാനമാതൃക, മാനദണ്ഡം, ഇത്രയ്ക്കിത്ര എന്നവ്യവസ്ഥ, തോത്, പ്രമാണം
സൂചനകം, സൂചിക, ദിശാസൂചിക, ചൂണ്ടുകോൽ, അളവുകോൽ
ഉരകല്ല്, ചാണ, ശാണ, ശാണം, ശാണി
അളവുകോൽ, മുഴക്കോൽ, വാരക്കോൽ, വാറക്കോൽ, മാത്രക്കോൽ
അളവ്, അളവുപാത്രം, സൂചനകം, മാനം, അളവുകോൽ