- adjective (വിശേഷണം)
ഋജുവായ, വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, നേരെയുള്ള
- adverb (ക്രിയാവിശേഷണം)
തൊട്ടടുത്തുനിന്ന്, വളരെ അടുത്ത്, അടുത്ത്, തൊട്ടടുത്ത്, സമീപത്തുനിന്ന്
അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
- adverb (ക്രിയാവിശേഷണം)
പൂർണ്ണമായും, നേരേ, നേരിട്ട്, ഞെട്ടനെ, നെട്ടനെ