അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pointer
♪ പോയിന്റർ
src:ekkurup
noun (നാമം)
ചൂണ്ടുകോൽ, ദിശാസൂചനകം, ഘടികാരസൂചി, സൂചനകം, സൂചിക
വടി, ദണ്ഡ്, ദണ്ണ്, കമ്പ്, കോൽ
സൂചന, സൂചിക, ലക്ഷണം, തുമ്പ്, തെളിവ്
സൂചന, വ്യങ്ഗ്യം, മാർഗ്ഗരേഖ, വഴിരേഖ, ശിപാർശ
pointers
♪ പോയിന്റേഴ്സ്
src:ekkurup
noun (നാമം)
മാർഗ്ഗനിർദ്ദേശം, ഉപദേശം, നിർദ്ദശം, മാർഗ്ഗോപദേശം, നയനം
ഉപദേശം, മാർഗ്ഗദർശനം, വിദഗ്ദ്ധോപദേശം, മന്ത്രണം, ഗുണദോഷം
ഉപദേശം, മാർഗ്ഗദർശനം, ബോധനം, സദുപദേശം, വിദഗ്ധാഭിപ്രായം
തെളിവുകൾ, അടയാളങ്ങൾ, ലക്ഷണങ്ങൾ, സൂചനകൾ, പരോക്ഷത്തെളിവുകൾ
give pointers
♪ ഗിവ് പോയിന്റേഴ്സ്
src:ekkurup
verb (ക്രിയ)
ഉപദേശിക്കുക, ഉപദേശം നല്കുക, വിദഗ്ദ്ധോപദേശം നൽകുക, മാർഗ്ഗനിർദ്ദേശം ചെയ്യുക, വഴികാട്ടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക