1. pointing finger

    ♪ പോയിന്റിംഗ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ചൂണ്ടുവിരൽ
  2. cracking the point of fingers

    ♪ ക്രാക്കിംഗ് ദ പോയിന്റ് ഒഫ് ഫിംഗേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിരൽഞൊടിക്കുക
    3. ഞൊട്ടയിടുക
  3. point the finger at

    ♪ പോയിന്റ് ദ ഫിംഗർ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റക്കാരനാക്കുക, അപരാധിയാക്കുക, പഴി ചുമത്തുക, വളയ്ക്കുക, അകപ്പെടുത്തുക
    3. കുറ്റത്തിലുൾപ്പെടുത്തുക, കുറ്റക്കാരനാക്കുക, അപരാധിയാക്കുക, പഴി ചുമത്തുക, വളയ്ക്കുക
    4. പോലീസിനു കാട്ടിക്കൊടുക്കുക, ചൂണ്ടിക്കൊടുക്കുക, വിരൽ ചൂണ്ടുക, കാട്ടിക്കൊടുക്കുക, ചൂണ്ടിക്കാണിക്കുക
    5. കുറ്റപ്പെടുത്തുക, പഴിക്കുക, പഴിപറയുക, പഴി ചാരുക, കുറ്റം എടുത്തുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക