- verb (ക്രിയ)
തെളിവു സമർപ്പിക്കുക, തെളിവിനായി പ്രസ്താവിക്കുക, തെളിയിക്കാനായി എടുത്തു കാണിക്കുക, ഉദ്ധരിക്കുക, തെളിവായി കൊണ്ടുവരുക
തിരിച്ചറിയുക, ഇന്നതാണെന്നറിയുക, അതുതന്നെയെന്നു സ്ഥാപിക്കുക, മനസ്സിലാക്കുക, രണ്ടല്ലെന്നുവരുത്തുക
ബന്ധപ്പെടുത്തി പറയുക, ശ്രദ്ധയിൽ പെടുത്തുക, സൂചിപ്പിക്കുക, എടുത്തുപറയുക, ആരോപിക്കുക
കൊടിയടയാളം കാട്ടുക, കൊടിയടയാളമിടുക, സൂചിപ്പിക്കുക, ചൂണ്ടുക, ലക്ഷ്യമോ സൂചനകമോ ആയിരിക്കുക
സൂചിപ്പിക്കുക, ചൂണ്ടുക, ചൂണ്ടിക്കാണിക്കുക, പരാമർശം നടത്തുക, പരാമർശിക്കുക