1. poisonous

    ♪ പോയ്സണസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷ, വിഷമുള്ള, വിഷലിപ്തമായ, വിഷപൂർണ്ണമായ, വിഷമയമായ
    3. വിഷജന്യമായ, വിഷകരം, വിഷംപുരട്ടിയ, വിഷം ചീറ്റുന്ന, വിഷം തുപ്പുന്ന
    4. പകയുള്ള, വിദ്വേഷി, വിദ്വേഷമുള്ള, വിദ്വേഷക, വെറുപ്പള്ള
  2. poison

    ♪ പോയ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷം, വിഴം, നഞ്ച്, നഞ്ഞ്, ജം
    3. വിഷം, ദുരുദ്ദേശ്യം, കട്ട്, ദുഷ്ടത, ദുഷ്ടലാക്ക്
    1. verb (ക്രിയ)
    2. വിഷം കൊടുക്കുക, വിഷം ഏല്പിക്കുക, വിഷം കൊടുത്തു കൊല്ലുക, നഞ്ചുകൊടുക്കുക
    3. ദുഷിപ്പിക്കുക, മലിനമാക്കുക, നഞ്ചിടുക, നഞ്ചുകലക്കുക, വിഷമയമാക്കുക
    4. മലിനീകരിക്കുക, അശുദ്ധിപ്പെടുത്തുക, അശുദ്ധമാക്കുക, പങ്കിലമാക്കുക, കളങ്കപ്പെത്തുക
    5. ദുഷിപ്പിക്കുക, തിക്തീകരിക്കുക, കഠിനമായി വിരോധിപ്പിക്കുക, മുൻവിധി ഉണ്ടാകുക, മുൻധാരണ വച്ചുപുലർത്തുക
  3. slow poison

    ♪ സ്ലോ പോയ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പതുക്കെ മാത്രം ഫലം ചെയ്യുന്ന വിഷം
  4. poison-gas

    ♪ പോയ്സൺ ഗ്യാസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഷവായു
  5. physician of poison ailments

    ♪ ഫിസീഷ്യൻ ഓഫ് പോയ്സൺ ഐൽമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഷഹാരി
  6. poison-fang

    ♪ പോയ്സൺ ഫാങ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഷപ്പല്ല്
  7. poison ivy

    ♪ പോയ്സൺ ഐവി
    src:crowdShare screenshot
    1. noun (നാമം)
    2. വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
  8. poisoned breast

    ♪ പോയ്സൺഡ് ബ്രെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഷമുല
  9. snake poison

    ♪ സ്നേക്ക് പോയിസൺ
    src:crowdShare screenshot
    1. noun (നാമം)
    2. പാമ്പിൻവിഷം
  10. smeared with poison

    ♪ സ്മിയർഡ് വിത്ത് പോയ്സൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിഷലിപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക