1. poke about, poke around

    ♪ പോക്ക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
  2. poke around in

    ♪ പോക്ക് അറൗണ്ട് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക
    3. തിരയുക, പരതുക, അരിച്ചുപെറുക്കുക, കൂലങ്കഷമായി പരതുക, ശ്രദ്ധാപൂർവ്വം തിരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക