1. poke one's nose into

    ♪ പോക്ക് വൺസ് നോസ് ഇൻറ്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
  2. poke one's nose at

    ♪ പോക്ക് വൺസ് നോസ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തലയിടുക
  3. poke one's nose in

    ♪ പോക്ക് വൺസ് നോസ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയിൽക്കയറിപ്പറയുക, ആവശ്യപ്പെടാതെ ഇടപെടുക.ആവശ്യമില്ലാതെ ഉപദേശിക്കുക, ആവശ്യമില്ലാതെ നിർദ്ദേശിക്കുക, വേണ്ടാത്തിടത്ത് അഭിപ്രായം പ്രകടിപ്പിക്കുക, അനാവശ്യമായി ഇടപെടുക
    1. verb (ക്രിയ)
    2. അന്യന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുക, തലയിടുക, കയ്യിടുക, കെെകടത്തുക, അനാവശ്യ ഇടപെടൽ നടത്തുക
    3. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    4. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക