1. poked

    ♪ പോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുത്തിയ
    3. മുമ്പോട്ടുന്തിയ
    4. തള്ളിയ
  2. poke about, poke around

    ♪ പോക്ക് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
  3. poke one's nose at

    ♪ പോക്ക് വൺസ് നോസ് ആറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തലയിടുക
  4. poke

    ♪ പോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, തോണ്ടൽ, വിലേഖനം, നോണ്ടൽ, തള്ള്
    3. തുളയ്ക്കൽ, കുഴിയ്ക്കൽ, മാന്തൽ, മാന്ത്, തോണ്ടൽ
    1. verb (ക്രിയ)
    2. കുത്തുക, തോണ്ടുക, തൊള്ളുക, മുട്ടുക, മുമ്പോട്ടുന്തുക
    3. ഉന്തിനിൽക്കുക, നീണ്ടുനിൽക്കുക, വീർത്തുനിൽക്കുക, തള്ളിനിൽക്കുക, പ്രദർശിപ്പിക്കപ്പട്ടുനിൽക്കുക
  5. poke fun at

    ♪ പോക്ക് ഫൺ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
  6. poke one's nose into

    ♪ പോക്ക് വൺസ് നോസ് ഇൻറ്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
  7. buy a pig in a poke

    ♪ ബൈ എ പിഗ് ഇൻ എ പോക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
    3. പരിശോധിക്കാതെ വാങ്ങുക
  8. poke fun of

    ♪ പോക്ക് ഫൺ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക
    3. കളിയാക്കുക
  9. pig in a poke

    ♪ പിഗ് ഇൻ എ പോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹസം, അവസരം, തക്കം, അപായം, വിപൽസാദ്ധ്യത
  10. poke aboutaround

    ♪ പോക്ക് അബൗട്ടറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    3. ശ്രദ്ധാപൂർവം തിരയുക, ചികയുക, കീച്ചുക, കിണ്ടുക, ചികഞ്ഞുനോക്കുക
    4. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
    5. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക