1. poker-faced

    ♪ പോക്കർ ഫെയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമുള്ള, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവഭാവമുള്ള
    3. ഭാവപ്രകടനമില്ലാത്ത, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള, വികാരരഹിതമായ, നിർവ്വികാരം
    4. നിർവ്വികാരം, ഭാവഭേദമില്ലാത്ത, ഭാവശൂന്യമായ, മുഖത്തു നിർവ്വികാരഭാവമുള്ള, ഭാവപ്രകടനങ്ങളില്ലാത്ത
    5. ദുർഗ്രഹമായ, ദുർഗ്രാഹ്യം, അറിവാൻ കഴിയാത്ത, ദുർജ്ഞേയമായ, പിടികിട്ടാത്ത
    6. ശൂന്യ, നിർവ്വികാരമായ, ഭാവഭേദമില്ലാത്ത, മുഖത്തു നിർവ്വികാരഭാവമുള്ള, യാതൊരു ഭാവവും പ്രകടിപ്പിക്കാത്ത
  2. pokerfaced

    ♪ പോക്കർഫെയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർവ്വികാരം, ശൂന്യമായ, നിർവികാരമായ, അവികാര, നിർജ്ജീവമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക