1. polemic

    ♪ പൊലെമിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തർക്കപരമായ, വാദശീലമായ, വിരുദ്ധമായ, ഖണ്ഡന, വിവാദാത്മകമായ
    1. noun (നാമം)
    2. വാദം, വാക്ശരം, നീണ്ടശകാരപ്രസംഗം, ശകാരവാഗ്ധോരണി, വാക്കുകൾ കൊണ്ടുള്ള കടുത്ത ആക്രമണം
    3. വാദവിവാദം, ചർച്ച, തർക്കം, വാദം, വിവാദം
  2. polemical

    ♪ പൊലെമിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തർക്കപരമായ, വാദശീലമായ, വിരുദ്ധമായ, ഖണ്ഡന, വിവാദാത്മകമായ
  3. polemics

    ♪ പൊലെമിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കം, വാദം, വാഗ്വാദം, വാക്സമരം, വായ്പ്പോര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക