1. police

    ♪ പൊലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസ്, ക്രമസമാധാനപാലകസേന, നിയമപാലകർ, നീതിപാലകർ, ക്രമസമാധാനപാലകർ
    1. verb (ക്രിയ)
    2. പാറാവുനില്ക്കുക, കാക്കുക, കാവലിരിക്കുക, സൂക്ഷിക്കുക, ആക്രമണത്തിൽനിന്നു കാത്തുരക്ഷിക്കുക
    3. സമാധാനരക്ഷ ചെയ്യുക, ക്രമസമാധാനം പാലിക്കുക, നിയമം നടപ്പാക്കുക, മേൽനോട്ടം വഹിക്കുക, മേൽനോട്ടം നടത്തുക
  2. secret police

    ♪ സീക്രട്ട് പൊലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യപോലീസ്
    3. രഹസ്യപ്പോലീസ് വിഭാഗം
    4. രഹസ്യാന്വേഷണവിഭാഗം
  3. police-court

    ♪ പൊലീസ് കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പോലീസ് കോടതി
  4. police constable

    ♪ പൊലീസ് കോൺസ്റ്റബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പോലിസുകാരൻ
  5. police state

    ♪ പൊലീസ് സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യപ്പോലീസിലൂടെ ഭരണം നടത്തുന്ന ഏകാധിപത്യരാഷ്ട്രം
  6. police officer

    ♪ പൊലീസ് ഓഫീസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ, പുരരക്ഷൻ
  7. wanted by the police

    ♪ വാന്റഡ് ബൈ ദ പൊലീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റവാളിയായി സംശയിക്കുന്ന
  8. police dog

    ♪ പൊലീസ് ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസ് നായ
  9. police station

    ♪ പൊലീസ് സ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഠാണാവ്, ഡാണാവ്, ഢാണാവ്, പോലീസ്സ്റ്റേഷൻ, സ്റ്റേഷൻ
  10. police record

    ♪ പൊലീസ് റെക്കോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റകൃത്യങ്ങളുടെ ചരിത്രം, മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളതി രേഖ, ചെയതിട്ടുള്ള കുറ്റകൃത്യങ്ങൾ, പോലീസ്കേസുകളുടെ വിവരം, നേരിട്ടിട്ടുള്ള നിയമനടപടികളുടെ വിവരങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക