1. police state

    ♪ പൊലീസ് സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യപ്പോലീസിലൂടെ ഭരണം നടത്തുന്ന ഏകാധിപത്യരാഷ്ട്രം
  2. secret police

    ♪ സീക്രട്ട് പൊലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യപോലീസ്
    3. രഹസ്യപ്പോലീസ് വിഭാഗം
    4. രഹസ്യാന്വേഷണവിഭാഗം
  3. police constable

    ♪ പൊലീസ് കോൺസ്റ്റബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പോലിസുകാരൻ
  4. wanted by the police

    ♪ വാന്റഡ് ബൈ ദ പൊലീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുറ്റവാളിയായി സംശയിക്കുന്ന
  5. police

    ♪ പൊലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസ്, ക്രമസമാധാനപാലകസേന, നിയമപാലകർ, നീതിപാലകർ, ക്രമസമാധാനപാലകർ
    1. verb (ക്രിയ)
    2. പാറാവുനില്ക്കുക, കാക്കുക, കാവലിരിക്കുക, സൂക്ഷിക്കുക, ആക്രമണത്തിൽനിന്നു കാത്തുരക്ഷിക്കുക
    3. സമാധാനരക്ഷ ചെയ്യുക, ക്രമസമാധാനം പാലിക്കുക, നിയമം നടപ്പാക്കുക, മേൽനോട്ടം വഹിക്കുക, മേൽനോട്ടം നടത്തുക
  6. police officer

    ♪ പൊലീസ് ഓഫീസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ, പുരരക്ഷൻ
  7. police-court

    ♪ പൊലീസ് കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പോലീസ് കോടതി
  8. police dog

    ♪ പൊലീസ് ഡോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസ് നായ
  9. policing

    ♪ പൊലീസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റോന്ത്, ചുറ്റിനോട്ടം, രക്ഷാടനം, പാറാ, പാറാവ്
    3. മേൽനോട്ടം, വിചാരിപ്പ്, ഭരണച്ചുമതല, മേലധികാരം, മേലുദ്യോഗം
  10. police station

    ♪ പൊലീസ് സ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഠാണാവ്, ഡാണാവ്, ഢാണാവ്, പോലീസ്സ്റ്റേഷൻ, സ്റ്റേഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക