-
policy
♪ പോളിസി- noun (നാമം)
-
machivellian policy
♪ മാഷിവെല്ലിയൻ പോളിസി- noun (നാമം)
- രാഷ്ട്രതന്ത്രജ്ഞത
-
multi purpose policy
♪ മൾട്ടി പർപ്പസ് പോളിസി- noun (നാമം)
- വിവിധോദ്ദേശ്യപദ്ധതി
-
insurance policy
♪ ഇൻഷുറൻസ് പോളിസി- noun (നാമം)
- ഭീമാപത്രം
- ഇൻഷ്വറൻസ് പോളിസി
-
milk and water policy
♪ മിൽക്ക് ആൻഡ് വാട്ടർ പോളിസി- noun (നാമം)
- ദുർബ്ബലമായ നയം
-
ostrich policy
♪ ഓസ്ട്രിച്ച് പോളിസി- noun (നാമം)
- ഒട്ടകപ്പക്ഷിനയം
-
policies
♪ പോളിസീസ്- noun (നാമം)
- രീതികൾ
- നയങ്ങൾ
- തന്ത്രങ്ങൾ
-
scorched earth policy
♪ സ്കോർച്ച്ഡ് അർത്ത് പോളിസി- noun (നാമം)
- ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
- ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
- ചുട്ടുചാന്പലാക്കുന്ന സന്പ്രദായം
-
carrot and stick policy
♪ കാരറ്റ് ആൻഡ് സ്റ്റിക്ക് പോളിസി- verb (ക്രിയ)
- ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
-
social policy
♪ സോഷ്യൽ പോളിസി- noun (നാമം)
- സാമൂഹ്യനീതി