1. to become polished

    ♪ ടു ബികം പോളിഷ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മിനുസമാകുന്ന
  2. polish

    ♪ പോളിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിനുക്കുപൊടി, മിനുക്കുസാധനം, മിനുക്കെണ്ണ, വർണ്ണതെെലം, തേജോദ്രവ്യം
    3. മിനുക്കം, തളുക്ക്, മിനുക്ക്, മിനുപ്പ്, മെഴുമെഴുപ്പ്
    4. പരിഷ്കാരം, സഭ്യത, പരിഷ്കൃതി, ആത്മസംസ്കരണം, ശിഷ്ടാചാരം
    1. verb (ക്രിയ)
    2. മിനുക്കുക, ഉരച്ചു മിനുസപ്പെടുത്തുക, ഒപ്പമിടുക, ഉല്ലേഖിക്കുക, വയക്കുക
    3. തേച്ചുമിനുക്കുക, രാകിമിനുക്കുക, കുറ്റമറ്റതാക്കുക, പരിഷ്കരിക്കുക, സംസ്കരിക്കുക
  3. polish something off

    ♪ പോളിഷ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
    3. നശിപ്പിക്കുക, ഇല്ലാതാക്കുക, സംഹരിക്കുക, അവസാനിപ്പിക്കുക, ദൂരീകരിക്കുക
    4. പൂർണ്ണമാക്കുക, പൂർത്തീകരിക്കുക, തീർക്കുക, കെെകാര്യം ചെയ്യുക, അനുഷ്ഠിക്കുക
  4. polished

    ♪ പോളിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തേച്ചുമിനുക്കിയ, മിനുക്കുപൊടിയിട്ടു വിളക്കിയ, പോളീഷ് ചെയ്ത, പോളീഷ് ഇട്ട, മിനുക്കിയ
    3. സംസ്കൃതമായ, പരിഷ്കാരമുള്ള, വിദഗ്ദ്ധമായ, അഭ്യാസം തികഞ്ഞ, സുശിക്ഷിത
    4. സംസ്കാരമുള്ള, സഭ്യമായ, ശ്ലീല, സംസ്കരിക്കപ്പെട്ട, മര്യാദയുള്ള
  5. spit and polish

    ♪ സ്പിറ്റ് ആൻഡ് പോളിഷ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടച്ചു വൃത്തിയാക്കുക
  6. polisher

    ♪ പോളിഷർ
    src:crowdShare screenshot
    1. noun (നാമം)
    2. മിനുക്കുസാധനം
    3. മിനുക്കുന്നവൻ
  7. polish up

    ♪ പോളിഷ് അപ്പ്,പോളിഷ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മ പുതുക്കുക, തുടച്ചുമിനുക്കിയെടുക്കുക, നവീകരിക്കുക, ഭേദപ്പെടുത്തുക, പുനഃപഠനം നടത്തുക
    1. verb (ക്രിയ)
    2. പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
    3. തേച്ചുമിനുക്കുക, ലോഹം തേച്ചുമിനുക്കുക, തിരുമ്മുക, ഉല്ലേഖിക്കുക, വയക്കുക
    4. കൂർപ്പിക്കുക, നിശിതമാക്കുക, കടുപ്പിക്കുക, നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക
    5. നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക, കുറ്റമറ്റതാക്കുക
  8. polishing

    ♪ പോളിഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാക്കൽ, മെച്ചപ്പെടുത്തൽ, ഉരച്ചു മിനുസപ്പെടുത്തൽ, ഘർഷം, മിനുക്കൽ
  9. polish off

    ♪ പോളിഷ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വധശിക്ഷ നൽകുക, കൊല്ലുക, മരണശാസനം നിറവേറ്റുക, വധശിക്ഷ നടപ്പാക്കുക, തൂക്കിലിടുക
    1. phrasal verb (പ്രയോഗം)
    2. അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തിയോടെ ഭക്ഷിക്കുക, വയറുനിറയെ ഭക്ഷിക്കുക, വാരിവിഴുങ്ങുക, വാരിവാരിത്തിന്നുക
    3. ഉപയോഗിച്ചുതീർക്കുക, ഉപഭോഗിക്കുക, ഉപയോഗിച്ചു തീർക്കുക, നുകരുക, തിന്നുതീർക്കുക
    1. verb (ക്രിയ)
    2. പൂർത്തിയാക്കുക, ഉപസ്കരിക്കുക, പൂർണ്ണമാക്കുക, കുറതീർക്കുക, മുകിക്കുക
    3. ഭക്ഷിക്കുക, തിന്നുക, തിണ്ണുക, ഭുജിക്കുക, ആഹരിക്കുക
    4. തീർക്കുക, ചെയ്തു തീർക്കുക, അവസാനിപ്പിക്കുക, അവസാനമെത്തിക്കുക, പര്യവസാനത്തിലെത്തിക്കുക
    5. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    6. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
  10. polished off

    ♪ പോളിഷ്ഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെയ്ത, ആഹിത, നിർവ്വഹിച്ച, തീർന്ന, ആയ
    3. പൂർത്തിയായ, പൂർണ്ണമായ, മുഴുമിച്ച, പൂർണ്ണമാക്കപ്പെട്ട, തീർന്ന
    4. പൂർത്തിയാക്കിയ, പര്യവസിത, സാധിതമായ, ഉദ്യാപിത, നിഷ്പന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക