- verb (ക്രിയ)
- verb (ക്രിയ)
ഭക്ഷിക്കുക, തിന്നുക, മുഴുവൻ തിന്നുതീർക്കുക, കഴിക്കുക, തീർക്കുക
നശിപ്പിക്കുക, ഇല്ലാതാക്കുക, സംഹരിക്കുക, അവസാനിപ്പിക്കുക, ദൂരീകരിക്കുക
പൂർണ്ണമാക്കുക, പൂർത്തീകരിക്കുക, തീർക്കുക, കെെകാര്യം ചെയ്യുക, അനുഷ്ഠിക്കുക
- verb (ക്രിയ)
- adjective (വിശേഷണം)
ചെയ്ത, ആഹിത, നിർവ്വഹിച്ച, തീർന്ന, ആയ
പൂർത്തിയായ, പൂർണ്ണമായ, മുഴുമിച്ച, പൂർണ്ണമാക്കപ്പെട്ട, തീർന്ന
പൂർത്തിയാക്കിയ, പര്യവസിത, സാധിതമായ, ഉദ്യാപിത, നിഷ്പന്ന
- phrasal verb (പ്രയോഗം)
ഓർമ്മ പുതുക്കുക, തുടച്ചുമിനുക്കിയെടുക്കുക, നവീകരിക്കുക, ഭേദപ്പെടുത്തുക, പുനഃപഠനം നടത്തുക
- verb (ക്രിയ)
പൂർണ്ണത കെെവരുത്തുക, നന്നാക്കുക, നല്ലതാക്കുക, അഭിവൃദ്ധിപ്പെടുത്തുക, പൂർണ്ണവെെദഗ്ദ്ധ്യം നേടുക
തേച്ചുമിനുക്കുക, ലോഹം തേച്ചുമിനുക്കുക, തിരുമ്മുക, ഉല്ലേഖിക്കുക, വയക്കുക
കൂർപ്പിക്കുക, നിശിതമാക്കുക, കടുപ്പിക്കുക, നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക
നന്നാക്കുക, അഭിവൃദ്ധിപ്പെടുത്തുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക, കുറ്റമറ്റതാക്കുക