1. cross pollination

    ♪ ക്രോസ് പോളിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പരപരാഗണം
    3. ഒരു ചെടിയിലെ വിത്തറകളിൽ വീണുണ്ടാക്കുന്ന ഫലവർദ്ധന
  2. pollination

    ♪ പോളിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദനം, ബീജസംയോഗം, ഗർഭധാരണം, ബീജസംയോജനം, ഗർഭാധാനം
  3. pollinate

    ♪ പോളിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാഗണം നടത്തുക, പരാഗവിതരണം നടത്തുക
  4. cross-pollinate

    ♪ ക്രോസ് പോളിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കരജാതിയാക്കുക, സങ്കരജാതിയാകുക, ജാതിസങ്കരം നടത്തുക, സങ്കരപ്രജനം നടത്തുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക
    3. പരാഗണം നടത്തുക, പരാഗവിതരണം നടത്തുക
    4. സങ്കരജാതിജന്തുക്കളെ ഉത്പാദിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക, സങ്കരസന്താനങ്ങളെ ജനിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ഉത്പാദിപ്പിക്കുക, സങ്കരജാതിജന്തുക്കളെ സൃഷ്ടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക