1. poll tax

    ♪ പോൾ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പ് നികുതി
    3. തലവരി
  2. polling booth

    ♪ പോളിംഗ് ബൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള മുറി
  3. snap poll

    ♪ സ്നാപ്പ് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടക്കാല തിരഞ്ഞെടുപ്പ്
  4. poll

    ♪ പോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിൽ വോട്ടുനൽകൽ, സമ്മതി, സമ്മതിദാനം, സമ്മതിപത്രം
    3. വോട്ട്, വോട്ടി സംഖ്യ, വോട്ടുചെയ്തവരുടെ എണ്ണം, വോട്ടി മൊത്തം സംഖ്യ
    4. പര്യവേക്ഷണം, സർവ്വേ, വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, അഭിപ്രായശേഖരണം, അഭിപ്രായവോട്ടെടുപ്പ്
    1. verb (ക്രിയ)
    2. വോട്ടിനുവേണ്ടി പ്രചാരണം നടത്തുക, പൊതുജനാഭിപ്രായം അറിയുക, തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വ്യാപൃതമാകുക, പ്രചരണം നടത്തുക, വോട്ടു ചോദിക്കുക
    3. വോട്ടെടുക്കുക, വോട്ടുനേടുക, വോട്ടുചെയ്യുക, വോട്ടുരേഖപ്പെടുത്തുക, സമ്മതിദാനം രേഖപ്പെടുത്തുക
  5. deed poll

    ♪ ഡീഡ് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കക്ഷി മാത്രം എഴുതി ഒപ്പിട്ട പത്രം
  6. gallup poll

    ♪ ഗാലപ്പ് പോൾ
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുത്ത ഏതാനും വ്യക്തികളുടെ അഭിപ്രായങ്ങളിൽനിന്ൻ പൊതുജനാഭിപ്രായഗതി മനസ്സിലാക്കുന്ന സമ്പ്രദായം
    3. മാതൃകകൾ വിതരണം ചെയ്ത് പൊതുജനാഭിപ്രായം അറിയാനുള്ള പദ്ധതി
  7. opinion poll

    ♪ ഒപീനിയൻ പോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോദ്യാവലി, പ്രശ്നപത്രിക, ചോദ്യപരമ്പര, തുടർച്ചയായ ചോദ്യങ്ങൾ, പൂരിപ്പിക്കാനുള്ള അപേക്ഷാഫാറം
    3. പര്യവേക്ഷണം, സർവ്വേ, വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, അഭിപ്രായശേഖരണം, അഭിപ്രായവോട്ടെടുപ്പ്
  8. go to the polls

    ♪ ഗോ ടു ദ പോൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വോട്ടു ചെയ്യുക, വോട്ടു രേഖപ്പെടുത്തുക, സമ്മതിദാനം നടത്തി തെരഞ്ഞെടുക്കുക, വോട്ടു ചെയ്യാൻ പോകുക, വോട്ടവകാശം വിനിയോഗിക്കുക
  9. straw poll

    ♪ സ്ട്രോ പോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവേക്ഷണം, സർവ്വേ, വീടുവീടാന്തരം കയറിയുള്ള വിവരശേഖരണം, അഭിപ്രായശേഖരണം, അഭിപ്രായവോട്ടെടുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക