1. pollute

    ♪ പൊല്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തരീക്ഷമലിനീകരണം നടത്തുക, മലിനമാക്കുക, മലിനപ്പെടുത്തുക, പരിസരമലിനീകരണം നടത്തുക, വായുമലിനീകരണം നടത്തുക
    3. ദുഷിപ്പിക്കുക, വികൃതമാക്കുക, അശുദ്ധമാക്കുക, ധ്വംസിക്കുക, കളങ്കപ്പെടുത്തുക
  2. pollution

    ♪ പൊല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാലിന്യം, രാസമാലിന്യം, വിഷമാലിന്യം, മലിനത, അന്തരീക്ഷമാലിന്യം
    3. ദുഷിപ്പ്, ദുഷിക്കൽ, അഴിമതി, ദൂഷണം, വിഷം കലർത്തൽ
  3. pollution control

    ♪ പൊല്യൂഷൻ കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. മലിനീകരണ നിയന്ത്രണം
  4. polluting

    ♪ പൊല്യൂട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിപ്പിക്കുന്ന, മലിനമാക്കുന്ന, വിദൂഷക, ദൂഷക, ചീത്തയാക്കുന്ന
  5. pollutant

    ♪ പൊല്യൂട്ടന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാലിന്യം, മലിനീകരണവസ്തു, വിഷമാലിന്യം, കിട്ടം, കീടം
  6. polluted

    ♪ പൊല്യൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
    3. അഴുക്കായ, വൃത്തികെട്ട, അമേധ്യയുക്ത, അതിമലിനമായ, വഷളായ
    4. അനാരോഗ്യകരമായ, വൃത്തിയില്ലാത്ത, അശുചിയായ, വൃത്തിഹീനമായ, വെടിപ്പില്ലാത്ത
    5. വൃത്തികെട്ട, വൃത്തിയില്ലാത്ത, വൃത്തിഹീനമായ, വെടിപ്പില്ലാത്ത, അഴുക്കുപിടിച്ച
    6. അശുചി, ശുചിയല്ലാത്ത, അസ്തശൗച, ശുദ്ധിയില്ലാത്ത, ശുചിയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക