1. pompous

    ♪ പോംപസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊങ്ങച്ചം കാട്ടുന്ന, പൊള്ളപ്രതാപം കാട്ടുന്ന, അഹംഭാവമുള്ള, അഹമ്മതിയുള്ള, ധാർഷ്ട്യമുള്ള
  2. pom-pous

    ♪ പോം പസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദാഡംബരമുള്ള, ശബ്ദധോരണിയായ, പൊള്ളപ്രതാപം കാട്ടുന്ന, ഔദ്ധത്യമുള്ള, അഹംഭാവമുള്ള
  3. pompousness

    ♪ പോംപസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊണ്ണത്തം, പൊണ്ണത്തനം, പൊങ്ങച്ചം, ആടോപം, വാചാടോപം
    3. കപടനാട്യം, നാട്യം, വിഡംബം, ബാഹ്യാഡംബരം, വേഷംകെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക