1. pomposity

    ♪ പോംപോസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗർവ്വം, ഔദ്ധത്യം, മദം, വന്മദം, ധാർഷ്ട്യം
    3. വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
    4. അഹങ്കാരം, പ്രമത്തത, ആങ്കാരം, പ്രൗഢി, ഗർവം
    5. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്
    6. അഹന്ത, അഹങ്കാരം, പ്രദർപ്പം, ദർപ്പം, ധാർഷ്ട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക