1. poncey

    ♪ പോൻസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാവശ്യപദപ്രയോഗമുള്ള, ശബ്ദാഡംബരമുള്ള, വ്യാജവേഷമായ, താൻ വലിയ ആളാണെന്ന ഭാവം കാട്ടുന്ന, ഉദ്ധതമായ
    3. ഉദ്ധതമായ, ദർപ്പിതമായ, അസ്വാഭാവികമായ, അഹംകൃതമായ, നാട്യമായ
    4. സുഭഗമ്മന്യനായ, വേഷാഭിമാനിയായ, ദാംഭികനായ, മോടിക്കാരനായ, വേഷക്കമ്പം കാട്ടുന്ന
    5. ആണത്തമറ്റ, പൗരുഷഹീനമായ, സ്ത്രീസ്വഭാവമായ, സ്ത്രൈണം, പൗരുഷമില്ലാത്ത
    6. ഭാവനാട്യത്തോടെയുള്ള, കൃത്രിമശെെലിയിൽ നടക്കുന്ന, ആണത്തമറ്റ, പൗരുഷഹീനായ, കപടവേഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക