1. ponder

    ♪ പോണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
  2. ponderous

    ♪ പോണ്ടറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരമേറിയ, കനമേറിയ, അതിഗുരുവായ, ഒതുക്കമില്ലാത്ത, ഗുരുവായ
    3. വളരെ പണിപ്പെട്ട, പാടുപെട്ടുണ്ടാക്കിയ, കഷ്ടപ്പെട്ടുണ്ടാക്കിയ, അദ്ധ്വാനകരം, കഠിനപ്രയത്നംകൊണ്ടു സാധിച്ച
  3. ponderable

    ♪ പോണ്ടറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനസ്സിൽ ഭാരമായിത്തീരുന്ന
    3. കനപ്പെട്ട
    4. പരിചിന്തനാർഹമായ
  4. pondering

    ♪ പോണ്ടറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിന്താമഗ്നത, അത്യഗാഥചിന്ത, ധ്യാനം, മനം, ഗാഢചിന്ത
    3. ധ്യാനം, സ, ഗാഢചിന്ത, ഏകാഗ്രചിന്ത, തപം
    4. ചിന്ത, ചിന്തിക്കൽ, മനം, തുരഗം, ചിന്തനം
    5. ചിന്ത, വിചാരം, വിമർഷം, ധ്യാനം, ചിന്തിക്കൽ
  5. ponderously

    ♪ പോണ്ടറസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭാരമായി, ആയാസത്തോടെ, ക്ലേശിച്ച്, സാവധാനം, മെല്ലെ
  6. ponder over

    ♪ പോണ്ടർ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
  7. ponder on

    ♪ പോണ്ടർ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    1. verb (ക്രിയ)
    2. അയവിറക്കുക, എക്കരയ്ക്കുക, ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക