1. pontifical

    ♪ പോന്റിഫിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രമാദിത്വം അവകാശപ്പെടുന്ന, പ്രൗഢി കാട്ടുന്ന, മഹാപ്രതാപമായ, പൊങ്ങച്ചം കാട്ടുന്ന, പൊള്ളപ്രതാപം കാട്ടുന്ന
  2. pontificate

    ♪ പോന്റിഫിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മഹാചാര്യ മട്ടിൽ സംസാരിക്കുക, അപ്രമാദിത്വം ഭാവിച്ചു സംസാരിക്കുക, ആദർശം പ്രസംഗിക്കുക, പ്രഭാഷിക്കുക, നീണ്ട പ്രസംഗം ചെയ്യുക
  3. pontifical book

    ♪ പോന്റിഫിക്കൽ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പൂജാനടപടി ഗ്രന്ഥം
  4. ponti-fical

    ♪ പോന്റിഫിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശബ്ദാഡംബരമുള്ള, ശബ്ദധോരണിയായ, പൊള്ളപ്രതാപം കാട്ടുന്ന, ഔദ്ധത്യമുള്ള, അഹംഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക