1. pony-tail

    ♪ പോണി ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരവാൽപോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി
  2. pony up

    ♪ പോണി അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെലവിടുക, ചെലവു കൊള്ളുക, മുടക്കുക, അടച്ചു തീർക്കുക, അടയ്ക്കുക
    3. മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
    4. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
    1. verb (ക്രിയ)
    2. ഏർപ്പെടുത്തുക, വ്യവസ്ഥ ചെയ്യുക, ഉണ്ടാക്കിക്കൊടുക്കുക, സംഭരിച്ചുകൊടുക്കുക, എത്തിച്ചു കൊടുക്കുക
    3. ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
    4. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക
    5. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    6. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
  3. pony

    ♪ പോണി
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിര, അശ്വം, അശ്വ, അശ്വകം, വാജി
    3. കുതിര, അശ്വം, മെലിഞ്ഞകുതിര, ചാവാലിക്കുതിര, ചെറുകുതിര
  4. play the ponies

    ♪ പ്ലേ ദ പോണിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂതാടുക, ചൂതുകളിക്കുക, ചൂതുപൊരുതുക, തായം കളിക്കുക, തായമാടുക
  5. go on Shanks's pony

    ♪ ഗോ ഓൺ ഷാങ്ക്സ്സ് പോണി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നടന്നുപോകുക, നടക്കുക, കാൽനടയായി യാത്ര ചെയ്യുക, കാൽനടയായി പോവുക, അണിയണിയായി നടക്കുക
  6. pony up for

    ♪ പോണി അപ്പ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക