1. pool resources

    ♪ പൂൾ റിസോഴ്സസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
    1. verb (ക്രിയ)
    2. സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
    3. സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
    4. സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക