1. large pool

    ♪ ലാർജ് പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയതടാകം
  2. lotus pool

    ♪ ലോട്ടസ് പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. താമരക്കുളം
    3. താമരപ്പൊയ്ക
  3. water-lily tank or pool

    ♪ വാട്ടർ-ലില്ലി ടാങ്ക് ഓർ പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽപ്പൊയ്ക
  4. bathing pool

    ♪ ബേതിംഗ് പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. നീന്തൽക്കുളം
  5. pool

    src:ekkurupShare screenshot
    1. noun (നാമം)
    2. കുളം, ചെറുകുളം, കുഴിക്കുളം, ആവി, ഇചികിലം
    3. കുളിക്കുളം, സ്നാനഗൃഹം, പൊതുനീന്തൽക്കുളം, സ്നാനഘട്ടം, ആരോഗ്യസ്നാനസ്ഥലം
  6. pool

    ♪ പൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭാരം, സാധനശേഖരം, സാധനസാമഗ്രികൾ, ശേഖരിച്ച് എത്തിക്കുന്ന വ്യാപാരസാധനങ്ങൾ, സംഭരിച്ച വ്യാപാരച്ചരക്ക്
    3. കൂറ്റുസ്വത്ത്, കരുതൽധനം, ധനസഞ്ചയം, നിക്ഷേപം, ഫണ്ട്
    1. verb (ക്രിയ)
    2. കൂടെയിടുക, കൂറ്റായ്മ കൂടുക, ഒന്നിച്ചുചേർക്കുക, സഞ്ചിതനിധിയിലേക്കു മുതൽകൂട്ടുക, പലരുടെയും കഴിവുകൾ സമാഹരിക്കുക
  7. swimming pool

    ♪ സ്വിമ്മിംഗ് പൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നീന്തൽക്കുളം, കുളിക്കുളം, സ്നാനഗൃഹം, കുളിസ്ഥലം, സ്നാനഘട്ടം
  8. football pool

    ♪ ഫുട്ബോൾ പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഫുട്ബോൾ കളികളുടെ ഫലത്തെ അടിസ്ഥാനമാക്കി നടത്തുന്ന ചൂതുകളി
  9. water lily pool

    ♪ വാട്ടർ ലില്ലി പൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആമ്പൽക്കുളം
  10. pooled

    ♪ പൂൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂട്ടായ, പൊതു, പൊതുവായ, സമഷ്ടിയായ, സംയുക്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക