1. poor quality

    ♪ പുവർ ക്വാളിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുച്ഛമായ, വിലകെട്ട, കാശിനു വിലയില്ലാത്ത, നിലവാരമില്ലാത്ത, മോശപ്പെട്ട
    3. വിലകെട്ട, വിലയില്ലാത്ത, മൂല്യമില്ലാത്ത, നിർമ്മൂല്യ, നിലവാരമില്ലാത്ത
    4. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട
  2. poor-quality

    ♪ പുവർ ക്വാളിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
    3. മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട, വിലകുറഞ്ഞ, നിലവാരംമോശമായ, നിലവാരമില്ലാത്ത
    4. മൂന്നാംകിട, മൂന്നാമത്തെ, താർത്തീയ, തീരെ മോശപ്പെട്ട, താണതരമായ
    5. ഗുണമേന്മ കുറഞ്ഞ വസ്തുക്കൾകൊണ്ടു തല്ലിക്കൂട്ടിയ, ഗുണമേന്മയില്ലാത്ത വസ്തുക്കൾകൊണ്ടു തിടുക്കത്തിൽ തല്ലിക്കൂട്ടിയ, മോശമായ സാധനങ്ങളുപയോഗിച്ചു ധൃതിയിൽ പണികഴിച്ച, ദുരധിഷ്ഠിത, മോശമായി ഉണ്ടാക്കിയ
    6. തിളങ്ങുന്നതെങ്കിലും നിസ്സാരമായ, ഗുണത്തിൽ മോശമായ, വിലകുറഞ്ഞതും വൃത്തികെട്ടതുമായ, ഗുണമില്ലാത്ത, മെച്ചപ്പെട്ടതെന്നു തോന്നിക്കുന്നതെങ്കലും മോശപ്പെട്ട സാധനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക