1. pop festival

    ♪ പോപ്പ് ഫെസ്റ്റിവൽ
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതമഹോത്സവം
  2. pop up

    ♪ പോപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
  3. pop music

    ♪ പോപ്പ് മ്യൂസിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനപ്രിയസംഗീതം, ജനപ്രീതിയാർജ്ജിച്ച ആധുനികസംഗീതം, ജനകീയസംഗീതം, ചടുലസംഗീതം, ജനപ്രിയശെെലിയിലുള്ള സംഗീതം
  4. pop across

    ♪ പോപ്പ് അക്രോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നുവരിക
  5. pop.

    src:crowdShare screenshot
    1. ജനസംഖ്യ എന്നതിന്റെ ചുരുക്കരൂപം
  6. pop gun

    ♪ പോപ്പ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. കതിനാവെടി
    3. കളിത്തോക്ക്
    4. വെടിക്കുഴൽ
  7. pop art

    ♪ പോപ്പ് ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആധുനിക സംസ്ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
    3. നാഗരിക ജീവിതത്തിലെ നിസ്സാരവസ്തുക്കളെ വിഷയമാക്കിയുള്ള കല
    4. ജനപ്രിയകല
    5. ഒരിനം സംഗീതകല
  8. pop out

    ♪ പോപ്പ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തു പോകുക
  9. pop off

    ♪ പോപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തട്ടിക്കൊണ്ടുപോവുക
    3. മരിക്കുക
    4. ചാകുക
  10. pop corn

    ♪ പോപ്പ് കോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ചോളപ്പൊരി
    3. മലരുണ്ടാക്കുന്ന ഒരു ധാന്യം
    4. അമേരിക്കൻ ചോളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക