1. pop up

    ♪ പോപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടുന്ന പ്രത്യക്ഷപ്പെടുക, പെട്ടെന്നു പ്രത്യക്ഷപ്പെടുക, പ്രാദുർഭവിക്കുക, പ്രത്യക്ഷമാകുക, സംജാതമാവുക
  2. pop festival

    ♪ പോപ്പ് ഫെസ്റ്റിവൽ
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതമഹോത്സവം
  3. pop

    ♪ പോപ്പ്,പോപ്പ്.
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടൽശബ്ദം, ടപ് എന്ന ശബ്ദം, സ്ഫോടകശബ്ദം, വെടി, പൊട്ടൽ
    3. അംഗാരാമ്ലവാതകം ലയിപ്പിച്ച ജലം, ജലത്തിൽ ഉയർന്ന മർദ്ദത്തിൽ കാർബൺഡെെ ഓക്സെെഡ് കലർത്തി തയ്യാറാക്കിയ പാനീയം, നുരയുന്ന ദാഹശമനി, വായുമിശ്രിതപാനീയം, സോഡാവെള്ളം
    1. verb (ക്രിയ)
    2. പൊന്തിവരുക, ചാടുക, കോർക്ക് ശബ്ദത്തോടെ ഊരുക, പൊടുന്ന പ്രത്യക്ഷപ്പെടുക, പൊട്ടിത്തെറിക്കുക
    3. പോകുക, കടക്കുക, പ്രവേശിക്കുക, ഗമിക്കുക, സന്ദർശിക്കുക
    4. ഇടുക, വയ്ക്കുക, വെക്കുക, നിക്ഷേപിക്കുക, സ്ഥാപിക്കുക
  4. pop music

    ♪ പോപ്പ് മ്യൂസിക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനപ്രിയസംഗീതം, ജനപ്രീതിയാർജ്ജിച്ച ആധുനികസംഗീതം, ജനകീയസംഗീതം, ചടുലസംഗീതം, ജനപ്രിയശെെലിയിലുള്ള സംഗീതം
  5. pop across

    ♪ പോപ്പ് അക്രോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നുവരിക
  6. pop.

    src:crowdShare screenshot
    1. ജനസംഖ്യ എന്നതിന്റെ ചുരുക്കരൂപം
  7. pop gun

    ♪ പോപ്പ് ഗൺ
    src:crowdShare screenshot
    1. noun (നാമം)
    2. കതിനാവെടി
    3. കളിത്തോക്ക്
    4. വെടിക്കുഴൽ
  8. pop art

    ♪ പോപ്പ് ആർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആധുനിക സംസ്ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
    3. നാഗരിക ജീവിതത്തിലെ നിസ്സാരവസ്തുക്കളെ വിഷയമാക്കിയുള്ള കല
    4. ജനപ്രിയകല
    5. ഒരിനം സംഗീതകല
  9. pop out

    ♪ പോപ്പ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തു പോകുക
  10. pop off

    ♪ പോപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തട്ടിക്കൊണ്ടുപോവുക
    3. മരിക്കുക
    4. ചാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക