1. popular

    ♪ പോപ്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനപ്രിയ, ജനേഷ്ട, ജനകീയ, പൊതുവെ ഇഷ്ടപ്പെടുന്ന, ജനസമ്മതമായ
    3. സാമാന്യമായ, സാധാരണമായ, സാങ്കേതികമല്ലാത്ത, അവിദഗ്ദ്ധം, സാധാരണക്കാരനു മനസ്സിലാവുന്ന
    4. ജനപ്രിയതയുള്ള, പ്രചുരമായ, പരക്കേയുള്ള, വ്യാപകമായ, സർവ്വഗ
    5. ജനകീയ, ബഹുജനങ്ങളുടേതായ, പരക്കെയുള്ള, വ്യാപകമായ, പൊതുവായ
  2. popularly

    ♪ പോപ്യുലർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൊതുവേ, പരക്കേ, വ്യാപകമായി, ആകപ്പാടെ, സാധാരണമായി
    3. അനൗദ്യോഗികമായി, സാധാരണപ്രയോഗത്തിൽ, സാധാരണക്കാരുടെ ഇടയിൽ
    4. ജനാധിപത്യപരമായി, ജനകീയമായി, ജനങ്ങളാൽ
  3. popularize

    ♪ പോപ്യുലറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രചാരമുണ്ടാക്കുക, ലോകപ്രിയമാക്കുക, പ്രചാരം കൊടുക്കുക, ജനകീയമാക്കുക, പ്രചാരത്തിലാക്കുക
    3. സാധാരണജനങ്ങൾക്കു സ്വീകാര്യമക്കുക, എല്ലാവർക്കും മനസ്സിലാകും വിധം അവതരിപ്പിക്കുക, ലളിതമാക്കുക, ലഘൂകരിക്കുക, അഭിഗമ്യമാക്കുക
    4. പ്രചാരം കൊടുക്കുക, വ്യാപിപ്പിക്കുക, പരത്തുക, പടർത്തുക, പ്രചരിപ്പിക്കുക
  4. vox popular

    ♪ വോക്സ് പോപ്പുലർ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുജനാഭിപ്രായം
    3. ജനശബ്ദം
  5. popular usage

    ♪ പോപ്യുലർ യൂസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. രൂഢാലോകാചാരം
  6. popular front

    ♪ പോപ്യുലർ ഫ്രണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ജനകീയ മുന്നണി
    3. ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി
  7. popularization

    ♪ പോപ്യുലറൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനസമ്മതമാക്കൽ
  8. popular favour

    ♪ പോപ്യുലർ ഫേവർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനാനുകൂല്യം
  9. make popular

    ♪ മെയ്ക് പോപ്യുലർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രചാരമുണ്ടാക്കുക, ലോകപ്രിയമാക്കുക, പ്രചാരം കൊടുക്കുക, ജനകീയമാക്കുക, പ്രചാരത്തിലാക്കുക
  10. very popular

    ♪ വെറി പോപ്പുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവുമധികം വിൽക്കപ്പെടുന്ന, ഏറ്റവും കൂടുതൽ വില്പനയുള്ള, വൻവിജയമായ, വളരെ പ്രചാരമുള്ള, ജനസമ്മതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക