അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pore
src:ekkurup
noun (നാമം)
സുഷിരം, സുഷി, ശുഷം, ശുഷിരം, ചെറുദ്വാരം
pore
♪ പോർ
src:ekkurup
verb (ക്രിയ)
ഗാഢമായി ചിന്തിക്കുക, അതീവശ്രദ്ധയോടെ നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുക, നോക്കി പര്യാലോചിക്കുക
pore on
♪ പോർ ഓൺ
src:ekkurup
phrasal verb (പ്രയോഗം)
ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
verb (ക്രിയ)
ആലോചന നടത്തുക, ദീർഘമായി ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക
ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക, പരിഗണിക്കുക
pore over
♪ പോർ ഓവർ
src:ekkurup
verb (ക്രിയ)
വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
അപഗ്രഥിക്ക, വിശകലനം ചെയ്യുക, അപഗ്രഥിച്ചു പഠനം നടത്തുക, വ്യവച്ഛേദിക്കുക, പരിശോധനിക്കുക
പരിശോധിക്കുക, തിരച്ചിൽ നടത്തുക, തിരഞ്ഞുനോക്കുക, സൂക്ഷ്മനിരൂപണം ചെയ്യുക, ആരായുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക