1. porky

    ♪ പോർക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉരുണ്ട, മാംസള, പുഷ്ടിയുള്ള, മാംസളമായ, കൊഴുത്ത
    3. ഉയരം കുറഞ്ഞു തടിച്ച, തടിച്ചു കുറുകിയ, പൊക്കം കുറഞ്ഞ, നീളം കുറഞ്ഞു വണ്ണം കൂടിയ, കുറ്റിയാനായ
    4. തടിച്ചുപൊക്കം കുറഞ്ഞ, കൊഴുത്തുരുണ്ട, മാംസള, മാംസപുഷ്ടിയുള്ള, പുഷ്ടിയുള്ള
    5. തടിച്ച, കൊഴുത്ത, മുഴുത്ത, ആപീന, മേദസ്സുള്ള
    6. മാംസള, മേദുര, പുഷ്ടിയുള്ള, കൊഴുത്ത, തടിച്ച
  2. porky pie

    ♪ പോർക്കി പൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുളു, പൊയ്, നുണ, നിസ്സാരനുണ, കള്ളം
    3. നുണ, കള്ളം, പൊയ്യ്, പൊച്ചം, പുളു
    4. അസത്യം, കളവ്, അതത്ഥ്യം, അസത്ത, അനൃതം
    5. കള്ളം, കളവ്, വ്യാജം, കാപട്യം, അളീകം
    6. കെട്ടിച്ചമയ്ക്കൽ, കള്ളക്കഥയുണ്ടാക്കൽ, കെട്ടിച്ചമയ്പ്, നിർമ്മിതം, കെട്ടിയുണ്ടാക്കിപ്പറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക