1. porno

    ♪ പോർണോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലമായ, അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക
    3. അശ്ലീലമായ, ശ്ലീലമല്ലാത്ത, അശ്രീകര, അസഭ്യമായ വാക്കുകളുള്ള, ലെെംഗികവിഷയങ്ങൾ അധികമായി വർണ്ണിക്കുന്ന
    4. വൃത്തികെട്ട, ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള
    5. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
    6. അമാന്യ, അസഭ്യമായ, വഷളായ, അശ്ലീലമായ, ശ്ലീലമല്ലാത്ത
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലരചന, അശ്ലീലസാഹിത്യം, അശ്ലീലപുസ്തകം, അശ്ലീലകൃതി
    3. അശ്ലീലവസ്തു, അശ്ലീലം, അശ്ലീലത, ആഭാസത്തരം, അശ്ലീലചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക