1. pornographic

    ♪ പോർണോഗ്രാഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക, മദന
  2. pornographer

    ♪ പോർണോഗ്രാഫർ
    src:crowdShare screenshot
    1. noun (നാമം)
    2. അശ്ലീല ചിത്രകാരൻ
    3. അശ്ലീല സാഹിത്യകാരൻ
    4. അശ്ലീലപ്രകൃതക്കാരൻ
  3. pornographic material

    ♪ പോർണോഗ്രാഫിക് മറ്റീരിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലരചന, അശ്ലീലസാഹിത്യം, അശ്ലീലപുസ്തകം, അശ്ലീലകൃതി
  4. pornographic literature

    ♪ പോർണോഗ്രാഫിക് ലിറ്ററച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലം, അശ്ലീലത, ആഭാസത്തരം, അശ്ലീലചലച്ചിത്രം
  5. pornographic film

    ♪ പോർണോഗ്രാഫിക് ഫിലിം
    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്ലീലവസ്തു, അശ്ലീലം, അശ്ലീലത, ആഭാസത്തരം, അശ്ലീലചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക