1. keep one's breath to cool one porridge

    ♪ കീപ് വൺസ് ബ്രെത്ത് ടു കൂൾ വൺ പോറിഡ്ജ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. കൂടുതൽ സംഭാഷണം നിഷ്ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
  2. porridge

    ♪ പോറിജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടവിലാക്കൽ, തടവ്, കാരാവാസം, തടവുശിക്ഷ, തടവിൽ വയ്ക്കൽ
    3. കോടതിവിധി, ജയിൽശിക്ഷ, ശിക്ഷാകാലാവധി, തടവുകാലം, തടവുശിക്ഷ
    4. ബന്ധനം, ബന്ധം, ബന്ധകം, മുട്ട്, തടവ്
  3. doing porridge

    ♪ ഡുയിംഗ് പോറിജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
  4. do porridge

    ♪ ഡു പോറിജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
    3. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക