1. port

    src:ekkurupShare screenshot
    1. noun (നാമം)
    2. തുറ, തുറമുഖം, കയറ്റിറക്കുമതിസ്ഥലം, പോതാശ്രയം
    3. തുറ, തുറമുഖം, കപ്പൽത്തുറ, കടൽപ്പാലം, കലമുറുപട്ടണം
  2. port

    ♪ പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പലിലെ വെടിത്തുള, ദ്വാരം, വിടവ്, പഴുത്, വിടുത്ത്
  3. portly

    ♪ പോർട്ട്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, വണ്ണമുള്ള, തടിയുള്ള, സ്ഥൂലകായമായ, ബലിഷ്ഠമായ
  4. view port

    ♪ വ്യൂ പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ചിത്രങ്ങൾ സ്ക്രീനിൽ കാണുന്നതിൻ പ്രത്യേകമായി തിരിച്ചിട്ടുള്ള സ്ക്രീനിന്റെ ഭാഗം
  5. free port

    ♪ ഫ്രീ പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തീരുവ ചുമത്താത്ത തുറമുഖം
    3. ചുങ്കം അടയ്ക്കേണ്ടാത്ത തുറമുഖം
  6. game port

    ♪ ഗെയിം പോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ഗെയിമിനുവേണ്ടി ജോയ്സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
  7. port town

    ♪ പോർട്ട് ടൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. തുറമുഖമുള്ള നഗരം
  8. sally port

    ♪ സാലി പോര്‍ട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാൻ കോട്ടയിലുള്ള രഹസ്യമാർഗം
  9. port-wine stain

    ♪ പോർട്ട് വൈൻ സ്റ്റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്
  10. port

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടം, ഇടത്തെ, എടത്തെ, ഇടതുഭാഗമായ, അദക്ഷിണ
    1. noun (നാമം)
    2. തുറ, തുറമുഖം, തിറവ്, തുറവ്, തൊറ
    3. തുറമുഖം, ചവുക്ക, ചവുക്കി, നൗകാശയം, പോതാശ്രയം
    4. ബന്തർ, നൗകാശയം, തുറ, തുറമുഖം, കപ്പലുകൾക്കു നിരപായം കേറിക്കിടക്കാവുന്ന ജലാശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക