1. portentousness

    ♪ പോർടെന്റസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. അത്ഭുതകരം
    3. അശുഭസൂചകം
  2. portent

    ♪ പോർടെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുശ്ശകുനം, ദുർന്നിമിത്തം, ശകുനം, ശാകുനം, അപശകുനം
    3. സാർത്ഥകത, അർത്ഥം, ഗൗരവം, പ്രാധാന്യം, പൊരുൾ
  3. portentous

    ♪ പോർടെന്റസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശുഭസൂചനകമായ, അമംഗളസൂചനകമായ, അശുഭലക്ഷണത്തോടു കൂടിയ, മുന്നറിവു കൊടുക്കുന്ന, താക്കീതി രൂപത്തിലുള്ള
    3. ശബ്ദാഡംബരമുള്ള, ശബ്ദധോരണിയായ, പൊള്ളപ്രതാപം കാട്ടുന്ന, ഔദ്ധത്യമുള്ള, അഹംഭാവമുള്ള
  4. portentive

    ♪ പോർടെന്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുർനിമിത്തമായ
    3. ദുശ്ശകുനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക